¡Sorpréndeme!

അനു ഇമ്മാനുവല്‍ ഭയങ്കര സന്തോഷത്തിലാണ് | കാരണം ഇതാണ് ?? | filmibeat Malayalam

2017-12-26 855 Dailymotion

The Malayalam actress is basking in the glow of all the attention she’s receiving in Tollywood.

തെലുങ്ക് സിനിമാ ലോകത്ത് ഒന്നിനൊന്ന് മികച്ച ചിത്രങ്ങളുമായി തിരക്കിലാണ് അനു ഇമ്മാനുവല്‍. ഒരു നടി എന്ന നിലയില്‍ വളരെ അധികം സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നു എന്ന് അനു ഇമ്മാനുവല്‍ പറയുന്നു.മജ്‌നു എന്ന ചിത്രത്തിലൂടെ തെലുങ്ക് സിനിമാ ലോകത്ത് അരങ്ങേറിയ ശേഷം വലിയ വലിയ താരങ്ങളുടെ ചിത്രങ്ങളാണ് അനുവിന് വരുന്നത്. കിട്ടു ഉന്നട ജഗര്‍ത എന്ന ചിത്രം അരുണ്‍ തേജയ്‌ക്കൊപ്പം, ഓക്‌സിജന്‍ എന്ന ചിത്രം ഗോപി ചന്ദിനൊപ്പം. ഇത് കൂടാതെ തമിഴില്‍ വിശാലിനൊപ്പം ഒരു സിനിമയും ചെയ്തു.എന്നെ സംബന്ധിച്ച് ഒരു അഭിനേതാവ് എന്ന നിലയിലുള്ള ഏറ്റവും വലിയ വെല്ലുവിളി ഒന്നിന് പിറകെ ഒന്നായി നല്ല കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുക എന്നതാണ്. ഭാഗ്യവശാല്‍ എനിക്ക് അങ്ങനെയുള്ള കഥയും കഥാപാത്രങ്ങളുമാണ് തെലുങ്കില്‍ ലഭിയ്ക്കുന്നത് എന്ന് അനു പറയുന്നു.